നല്ല നേരം
ഉള്ളത് നോക്കിയല്ല ഉള്ളു നോക്കി സ്നേഹിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞു കൊടുക്കാറുണ്ട് മോളോട്. ഒന്നും സ്ഥിരമല്ലാത്ത ഈ അണ്ഡകടാഹത്തിൽ പോയോൻ വരില്ലെന്നും ചെറിയോൻ വലുതാവില്ലെന്നുമൊന്നും ആര്‍ക്കും ആരെ കുറിച്ചും ഒന്നും പറയാന്‍ പറ്റില്ല. എല്ലാം മാറാനും മറിയാനുമൊക്കെ ചിലപ്പോ ദേ കണ്ണടച്ച് തുറക്കുന്ന നേരം മതിയാകും. അല്ലേലും എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...എന്നല്ലേ???????? 😎
Comments
Post a Comment