മഴ
മനസ്സിൽ ഒരു മഴക്കാലം പെയ്തു തിമർക്കുകയാണ് , ഒരിക്കലും തോരാതെ ...തോർന്നൊ ഴിയാതെ ... അതിന്റെ കാറും കോളും... മഴേ , ഒഴുക്കിൽ നീ കാര്ന്നെടുത്തത് കാലങ്ങളായി ഞാൻ കാത്തു വെച്ച എന്റെ സന്തോഷങ്ങളുടെ ...പ്രതീക്ഷയുടെ കളിവള്ളങ്ങളെയായിരുന്നോ ???