നാം നടന്ന കാലം
വന്ന വഴികളിലെല്ലാം കണ്ട മനുഷ്യരെ ഓര്‍ത്തു വെച്ചിട്ടുണ്ട്...വീണപ്പോ താങ്ങായവരെയും... കൈ തന്ന് മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചവരേയും... കളിയാക്കി കണ്ണ് നിറപ്പിച്ചവരേയും... പിന്നില്‍ നിന്ന് കുത്തിയവരെയും...എല്ലാം ഓര്‍ത്തു വെച്ചിട്ടുണ്ട്...ഒന്നും മറക്കില്ല 😊
Comments
Post a Comment