കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം
ഉള്ളില്‍ കള്ളമില്ലാത്ത കുട്ടിക്കാലത്തോളം മനോഹരമായൊരു കാലമില്ല. ഒന്നിനെ കുറിച്ചും ആധികളില്ലാത്ത ആ നല്ല നേരങ്ങളുടെ ഓര്‍മ്മക്കൾക്ക് വല്ലാത്തൊരു കുളിരാണ്. കടന്ന് പോകുന്ന ആവലാതികളെ അലിയിച്ചു കളയാൻ പോന്ന എന്തോ ഒന്ന് ആ ഓർമ്മകളിലുണ്ട്. നമ്മളെ നമ്മളായി രൂപപ്പെടുത്തിയ കുറെ നല്ല മനുഷ്യരും ഇടങ്ങളും അനുഭവങ്ങളും സന്തോഷങ്ങളുമെല്ലാം ഉള്ള ആ ഭൂതകാലത്തിലേക്കോടി
Comments
Post a Comment