മഴ
മനസ്സിൽ ഒരു മഴക്കാലം പെയ്തു തിമർക്കുകയാണ് ,
ഒരിക്കലും തോരാതെ ...തോർന്നൊ ഴിയാതെ ...
അതിന്റെ കാറും കോളും...
മഴേ ,
ഒഴുക്കിൽ നീ കാര്ന്നെടുത്തത്
കാലങ്ങളായി ഞാൻ കാത്തു വെച്ച
എന്റെ സന്തോഷങ്ങളുടെ ...പ്രതീക്ഷയുടെ
കളിവള്ളങ്ങളെയായിരുന്നോ ???
Comments
Post a Comment