പല്ല് പോയേ
രണ്ടാമത്തെ പാൽ പല്ലും ഡോക്ടർക്ക് കൊടുത്തിട്ട് വന്ന വരവാ. ഇത്തവണ കൊച്ചു ചെറുതായിട്ടൊന്ന് കരഞ്ഞ്. സംഗതി പല്ല് അത്രയ്ക്ക് അങ്ങ് ഇളക്കം ആയിട്ടുണ്ടായില്ല. പക്ഷേ താഴെ ഉള്ള രണ്ട് പല്ല് ഇച്ചിരി ചെരിഞ്ഞ് നിന്നിരുന്നത് കൊണ്ട് നേരത്തെ തന്നെ എടുക്കാതെയും പറ്റില്ല. പല്ലിന്റെ മുകൾ ഭാഗം നാവിന്റെ തുമ്പില്‍ തട്ടി അത്യാവശ്യം നല്ല വേദനയും ഉണ്ടാരുന്നു. ഒരു ഐസ് ക്രീമിൻ്റെ പുറത്ത് എല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കീട്ടുണ്ട്. അങ്ങനെ ഇപ്പൊ എല്ലാം സെറ്റ് ✌️
#aruhi_our_love
#milktooth
#babyteeth
Comments
Post a Comment