പൂരം

ഓളെല്ലാം ആസ്വദിച്ച് തന്നെ വളരണം.. നാടും വീടും പൂരവും പള്ളി പെരുന്നാളും അതിന്റെ ഒരുമയും നിറങ്ങളും താള മേളങ്ങളും ... നിറയെ മനുഷ്യരുള്ള ഇടങ്ങളും...സാധാരണക്കാരുടെ സന്തോഷങ്ങളും..അതെല്ലാം അനുഭവിച്ചറിഞ്ഞു വളരണം അവള്‍...പലരേം പോലെ പോക്കറ്റ് വീർപ്പിച്ച് പൊങ്ങച്ചം കാട്ടി നടക്കാനുള്ള തിരക്കില്‍ അവളുടെ ബാല്യത്തെ നാല് ചുമരിനുള്ളിൽ ശ്വാസംമുട്ടിച്ച് തളച്ചിടുന്നൊരു അപ്പനും അമ്മയും ആകാതെ ഇരിക്കുന്ന തിനോളം സന്തോഷം മറ്റൊന്നുമില്ല... 😎 മകള്‍ ആണ് ഞങ്ങളുടെ സന്തോഷങ്ങളുടെ കുഞ്ഞ് മാലാഖ പെണ്ണാണ്... ഓള് അവളുടെ ബാല്യം കളർ ആക്കട്ടെ.. 🔥

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ