ദൈവത്തിന്റെ കരങ്ങൾ
കുഞ്ഞാവ വരാൻ ഇനി ഒരു മാസം കൂടി ഉള്ളൂ... അച്ഛൻ ചെക്കന്‍ പോവാ... കാത്തിരുന്നു കിട്ടിയ ജോലി ആണ്... ജോലി ഇല്ലാതെ ഇരുന്ന് വിഷമിച്ച കെട്ട കാലത്തിന്റെ ഫ്ലാഷ് ബാക്ക് നോക്കിയാ ഈ യാത്ര ഒരു അനുഗ്രഹം തന്നെയാണ്... പൊന്നും പണവും ജോലിയും ഇല്ലാത്തതിന്റെ പേരില്‍ ഞങ്ങളെ അകറ്റി നിര്‍ത്തിയ അച്ഛൻ, അമ്മ, അശ്വതി Aswathy Ragesh...കെട്ടിച്ച് വിട്ടിട്ടും സ്വന്തം വീട്ടില്‍ വന്ന് നിക്കുന്നതിന് പരിഹസിച്ച നാട്ടുകാര്‍ ബന്ധുക്കൾ...നിങ്ങൾ തന്ന വേദനകള്‍ ആണ് ഞങ്ങളെ കൂടുതൽ ശക്തരാക്കിയത്... സങ്കടങ്ങളിൽ കൂടെ നിന്ന് സഹായിച്ച ഒരുപാട് പേരുണ്ട്... ഈ ഗർഭ കാലത്ത് അമ്മയും അച്ഛനും ഇല്ലാത്തതിന്റെ എല്ലാ വിഷമങ്ങളും ഉള്ളില്‍ ഒതുക്കി നടന്നിട്ടേയുള്ളൂ... ഇതിന്റെ ഒക്കെ ഇടയിലും ആ കുറവ് ഒന്നും അറിയിക്കാതെ അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് തന്ന് എന്റെ ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ കാണിച്ച് എന്നെ പൊന്ന് പോലെ നോക്കുന്ന അമ്മാമ്മയും എന്റെ നല്ല പാതിയായ അരുണ്‍ Arun Raj Anakkathil..... ഈ സമയത്ത് ഓരോ മാസവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഷിനു Shinu Maggie Suresh,ജെസ്ന ചേച്ചി RJ Jesna.. അനിയത്തി കുട്ടി ദൃശ്യArjunan Drisya Anup... മനസ്സ് സന്തോഷമാക്കി വെക്കാന്‍ പുസ്തകങ്ങൾ അയച്ചു തന്ന കാര്‍ത്തിക ചേച്ചി Karthika Bhasi,ശ്രീ മോൾSreemol Sreemu, റാഷിദ റാഷിദ റാഷ്... എന്തിനും ഏതിനും നോ പറയാത്ത കുറേ നല്ല കൂട്ടുകാർ മണികണ്ഠന്‍Manikandan Puthuveettil, മിഥുന്‍Midhun Sudhakaran, ജിനോയ് ചേട്ടൻJinoy Thomas NJ's, നിര്‍മലNirmala Babu, മഞ്ജുManju Soman, രേവതിRevathy Padavunkal രാജ ശ്രീ Rajasree,...സോന ചേച്ചി, കിങ്ങിണി Preethy Vineeth, കുഞ്ഞനു AnupamaBiju...ഒരു അച്ഛന്റെ സ്നേഹം തന്ന് മുറുകെ പിടിക്കുന്ന ഹരി സാർ... അങ്ങനെ അങ്ങനെ പലരും...നിങ്ങൾ തന്ന സ്നേഹത്തിനും കരുതലുകൾക്കും ഞങ്ങളുടെ ജീവനോളം വില ഉണ്ട്...
അല്ലേലും ദൈവം ചിലപ്പൊ മനുഷ്യരുടെ രൂപത്തിൽ വരും... വീണു പോകുമെന്ന് തോന്നുമ്പോള്‍ നമ്മളെ ഇങ്ങനെ ചേര്‍ത്തു പിടിക്കാൻ... എല്ലാവരോടും ഒരുപാട് സ്നേഹം... Love uuuuu alllllllllllllll ...😘😘😘
Comments
Post a Comment