മഴ 💦

നീയും ഞാനും

നമ്മുടെ തോരാ മഴയും...

ചോര്‍ന്നൊലിച്ചൊരുപിടി

സ്വപ്നങ്ങളും...

പിന്നെയോ!!!???

പിന്നെ,,,പിന്നെയെന്താ...

കുടയില്ലാതെ നനയാൻ കുറേ

നമ്മളോർമ്മകളും.

Comments

Popular posts from this blog

കലാപ്പൂരം

അമ്മയോർമ്മകൾ

കുട്ടിക്കാലം